കൊച്ചി: അന്തരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ യങ് മൈന്ഡ്സ് ഇന്റര്നാഷണലിന്റെ പ്രഥമ അന്തര് ദേശീയ സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബര് 27, 28 (ശനി, ഞായര്) തീയതികളില് കൊച്ചി ഹോളിഡേ ഇന് ഹോട്ടലില് നടക്കുമെന്ന് സമ്മേളന സമിതി ചെയര്മാന് ഐസക് പാലത്തിങ്കല്, സംഘാടക സമിതി ചെയര്മാന് സന്തോഷ് ജോര്ജ്ജ്, റീജ്യണല് ചെയര്മാന് ജോസ് അല്ഫോന്സ്, ഏരിയ ട്രഷറര് പ്രതീഷ് പോള് എന്നിവര് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് 27 ന് രാവിലെ 9.30 ന് അന്തരാഷ്ട്ര സംഘടനാ ഭാരവാഹികളുടെ യോഗത്തോടെ തുടക്കമാകും. ......
ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ -ജീവിതോത്സവം 2025- അനുദിനം കരുത്തേകാം, കരുതലേകാം എന്ന പദ്ധതിയ്ക്ക് തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ എസ്. ......
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവിതോത്സവം എന്ന പദ്ധതിയുടെ യൂണിറ്റ് തല ഉത്ഘാടനം ചേപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ......
ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ ദേശീയ സമ്മേളനത്തിന് നാളെ സമാപനമാകും. അതേസമയം, ആരാകും സിപിഐയുടെ പുതിയ ജനറൽ സെക്രട്ടറി എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ......
കൊച്ചി - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സേവാ പാക്ഷികത്തോടനുബന്ധിച്ച് യുവമോർച്ച എറണാകുളം സിറ്റി ജില്ലയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും യുവ രക്തദാനസേന രൂപീകരണവും നടന്നു.
എറണാകുളം ഐ എം. എ ബ്ളഡ് ബാങ്കിൽ ബിജെപി എറണാകുളം സിറ്റി ജില്ലാ. ......
കൊച്ചി: മണപ്പുറം വിപിഎൻ ഐബിഇ അവാർഡ്സ് 2025ൽ ലേക്ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. കെ.......
കടവന്ത്ര വിദ്യാനഗർ ക്രോസ് റോഡിന് സമീപത്തു നിന്നും 28.40 gm MDMA , DANSAF പിടികൂടി. 1). ഫ്രാൻസിസ് സെക്കൻഡ് 37, കുരിശിങ്കൽ H , ഇഎസ്ഐ, ഫോർട്ട് കൊച്ചി.......
ദോഹ :ഖത്തർ-മെക്സിക്കോ സൗഹൃദത്തിന് പുതിയ നിറങ്ങൾ.
ഖത്തറിലെ പേൾ ഐലൻഡിൽ മെക്സിക്കൻ എംബസിയും യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (UDC)യും സംയുക്തമായി സംഘടിപ്പിച്ച ‘Mexican Night’ ശ്രദ്ധേയമായി.
മെക്സിക്കോയുടെ സമ്പന്നമായ പാരമ്പര്യം, കല, സംഗീതം, നൃത്തം, ആഘോഷങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞ സായാഹ്നത്തിന് ഇസ്ല റസ്റ്റോറന്റ് വേദിയായി.
ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളിലെ അംബാസഡർമാർ, ഖത്തറിലെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ 300-ലധികം അതിഥികൾ പങ്കെടുത്തു.
പ്രമുഖ മെക്സിക്കൻ ഫോക്ക്ലോറിക് സംഘമായ Renacimiento Ensemble അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും ("Sandunga", "Cielito Lindo" തുടങ്ങിയവ) വേദിയെ ആവേശഭരിതമാക്കി. മെക്സിക്കോയുടെ സ്വാതന്ത്ര്യ ദിനാഘോഷവും, ഖത്തറും മെക്സിക്കോയും തമ്മിലുള്ള 50-ാം വാർഷിക നയതന്ത്ര ബന്ധങ്ങൾ അനുസ്മരിക്കുന്ന ചടങ്ങുകളും സായാഹ്നത്തിന് ചരിത്രപരമായ ഭാവം നൽകി.മെക്സിക്കൻ അംബാസഡർ José Guillermo Ordorica Robles, UDC പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ യാസിർ അൽ-ജൈദഹിന് ആദരസാക്ഷ്യപത്രം നൽകി. ......